Monday, April 14, 2008

വിഷു ആശംസകള്‍

സൂര്യന്‍ സ്വര്‍ണപൊടി പോലെ കണ്ണുകളില്‍ വീഴുന്നു…

കുട്ടിത്തം മാറാത്ത ആ പുഞ്ചിരിച്ച മുഖം മനസ്സില്‍ കണി കണ്ടുണര്‍ന്നു…
എന്‍റെ ജീവിതത്തിന്‍റെ അര്‍ത്ഥമായ ആ പേര് മാത്രം ചുണ്ടുകള്‍ ഞാനറിയാതെ മന്ത്രിക്കുന്നു….
ഇന്നു വിഷു പുലരി….
ജീവിതം പെട്ടന്നു ശാന്തവും സുന്ദരവുമായതുപോലെ...
ഒരു പൂവിതളിന്‍റെതെന്നപോലെ മൃദുലമായ സ്‌നേഹം മാത്രം മനസ്സില്‍ തുളുമ്പുന്ന പുത്തന്‍ വര്‍ഷം...
മനസ്സുതുറന്നു സന്തോഷിക്കുന്ന ഒരുപാട്‌ നിമിഷങ്ങള്‍ ഈ വിഷു സമ്മാനിക്കട്ടെ എന്നു നേരുന്നു. :)11 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വിഷു ആശംസകള്‍

കരീം മാഷ്‌ said...

Wish you a Happy “വിഷു“

കരീം മാഷ്‌ said...

വിഷു ആശംസകള്‍

മയൂര said...

വിഷു ആശംസകള്‍...

എം.എച്ച്.സഹീര്‍ said...

വിഷു ആശംസകള്‍

Sands | കരിങ്കല്ല് said...

ഇവിടെയും വരാന്‍ വൈകിപ്പോയി...! :)

വൈകിയകാരണം ഇനി ആശംസിക്കുന്നില്ല ;)

കരിങ്കല്ല്

smitha adharsh said...

മനസ്സു തുറന്നു സന്തോഷിക്കുന്ന ഒരുപാടു നല്ല നിമിഷങ്ങള്‍ ഈ വിഷു,അല്ല ഈ വര്‍ഷം...ഈ ജീവിതം സമ്മാനിക്കട്ടെ....

Kichu $ Chinnu | കിച്ചു $ ചിന്നു said...

വിഷു ആശംസകള്‍
try to remove this word verification

Unknown said...

vishu aasamsa ithrem vaikippoyallo....... :(

നിരക്ഷരൻ said...

ആ ഫോട്ടൊ ഉഗ്രനായിട്ടുണ്ട്.
വിഷു ഇനി അടുത്ത വര്‍ഷം ആശംസിക്കാം
:)

Unknown said...

വിഷു ആശംസകള്‍